SPECIAL REPORTദുബായില്‍ ഇന്റര്‍നെറ്റ് കോള്‍ വഴി അറിയിപ്പെത്തി; വൈറ്റ് ഗൗണ്‍ ധരിച്ച ഒരാള്‍ സ്വര്‍ണം കൈമാറിയെന്നും രന്യ റാവുവിന്റെ മൊഴി; നടി സ്വര്‍ണക്കടത്ത് സംഘത്തിന്റെ സുപ്രധാന കണ്ണിയെന്ന് കണ്ടെത്തല്‍; സ്വര്‍ണക്കടത്തിന്റെ മറവില്‍ ഹവാല ഇടപാടുകളും; കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്ത് ഇ.ഡി; അന്വേഷണത്തിന് സിബിഐയും; കേന്ദ്ര ഏജന്‍സികള്‍ ഒന്നിച്ച് ഇറങ്ങിയതോടെ സിഐഡി അന്വേഷണ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക സര്ക്കാര്സ്വന്തം ലേഖകൻ13 March 2025 6:18 PM IST